ഫാ​മി​ലി ത്രി​ല്ല​റു​മാ​യി എം. ​പ​ദ്മ​കു​മാ​ർ; ആ​സി​ഫ് അ​ലി​യും സു​രാ​ജും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ൾ

11:39 AM Oct 09, 2019 | Deepika.com

മാ​മാ​ങ്ക​ത്തി​ന് ശേ​ഷം എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ആ​സി​ഫ് അ​ലി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​ഹി​മ ന​മ്പ്യാ​ർ, സ്വാ​സി​ക എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഫാ​മി​ലി ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്കഥ​യൊ​രു​ക്കു​ന്ന​ത് അ​ഭി​ലാ​ഷ് പി​ള്ള​യാ​ണ്. ര​തീ​ഷ് റാ​മാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ര​ഞ്ജി​നാ​ണ് ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.