കൊടകര:ഗവ.എൽ.പി സ്കൂളിൽ കുട്ടികളുടെ മധ്യവേനലവധി ക്യാന്പ് ’പുതുമഴ’ തുടങ്ങി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാന്പിൽ അധ്യാപകരും കുട്ടികളുടെ അമ്മമാരും പങ്കെടുക്കുന്നുണ്ട ്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ ഉദ്ഘാടനം ചെയ്തു.കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.എൽ.പാപ്പച്ചൻ,പി.ടി.എ.പ്രസിഡന്റ്് കെ.എസ്. സന്തോഷ് കുമാർ,കെ.സുനിൽകുമാർ,കെ.എം.സിൽജമോൾ, പ്രധാനാധ്യാപകൻ പി.എസ്.സുരേന്ദ്രൻ,ടി.പി.ത്രേസ്യ എന്നിവർ പ്രസംഗിച്ചു.രാജൻ നെല്ലായി,ഇ.കെ.വൃന്ദ,എൻ.എസ്.സന്തോഷ് ബാബു ,സോമൻ കാര്യാട്ട് എന്നിവർ ക്ലസ്െടുത്തു.