കൊടകര : സ്കൂൾ ആലത്തൂർ എഎൽപി സ്കൂളും പുതുക്കാട് ജൂനിയർ ചേന്പർ ഓഫ് ഇന്റർ നാഷണനിലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ദ്വിദിന സഹവാസക്യാന്പ് നടത്തി.
ആത്മവിശ്വാസമുള്ള കുട്ടികൾക്കു മാത്രമേ വിജയിക്കാനും സമൂഹത്തെ മാറ്റാനും കഴിയൂ എന്നതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം നേടാനുള്ള വഴികൾ കുട്ടികളെ പരിശീലിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെന്പർ ജലജ തിലകൻ അധ്യക്ഷത വഹിച്ചു. ജെസിഐ പ്രസിഡന്റ് സിജോ വട്ടക്കുഴി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് എം.ഡി. ലീന, കെ. കെ. ഷീല എന്നിവർ പ്രസംഗിച്ചു. ജെസിഐ ട്രെയ്നർമാരായ ബൈജു വൈദ്യക്കാരൻ, ശിവൻ നെ·ണിക്കര, മോഹൻദാസ് മനക്കുളങ്ങര എന്നിവർ പരിശീലനം നൽകി.