കോടാലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികൾക്ക് അഞ്ചുമാസകാലമായി കൂലി ലഭിക്കാത്തതിൽ ഐഎൻടിയുസി മറ്റത്തൂർ മണ്ഡലം യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ശിവരാമൻ പോതിയിൽ അധ്യക്ഷത വഹിച്ചു.
തൊഴിൽ ദിനങ്ങൾ കുറയുകയും, കൂലി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ് ടി. സുഭാഷ്, സി.ടി. ജേക്കബ് , സി.ടി. മേരി, ഷീബ വർഗീസ്, സ്മിത പീറ്റർ ,ശാരദ ചന്ദ്രൻ , ഭരതൻ പാണ്ട ാരി എന്നിവർ പ്രസംഗിച്ചു.