+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ഷ്ണു​വി​ന്‍റെ മാ​താ​വി​നു​നേ​രെ​യു​ണ്ടായ മർദനം; പ്രതിഷേധമിരന്പി

കൊ​ട​ക​ര: തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ഷ്ണു​വി​ന്‍റെ മാ​താ​വി​നു​നേ​രെ​യു​ണ്ട ായ ​പോ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വിവിധ യിടങ്ങളിൽ പ്രതിഷേധ പ്രകട നം നടന്നു.കൊ​ട​ക​ര ടൗ​ണി​ൽ കോ​ണ്‍​ഗ്ര​സ് പ
ജി​ഷ്ണു​വി​ന്‍റെ മാ​താ​വി​നു​നേ​രെ​യു​ണ്ടായ മർദനം; പ്രതിഷേധമിരന്പി
കൊ​ട​ക​ര: തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ഷ്ണു​വി​ന്‍റെ മാ​താ​വി​നു​നേ​രെ​യു​ണ്ട ായ ​പോ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വിവിധ യിടങ്ങളിൽ പ്രതിഷേധ പ്രകട നം നടന്നു.
കൊ​ട​ക​ര ടൗ​ണി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തിയ പ്രകടനത്തിൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ മു​ണ്ട ക്ക​ൽ , വി​ന​യ​ൻ തോ​ട്ടാ​പ്പി​ള്ളി, ജോ​സ് കോ​ച്ചേ​ക്കാ​ട​ൻ, കെ.​എ.​തോ​മ​സ്, ഇ.​പി.​ഡേ​വി​സ് ,വി.​ജി.​ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​റ​പ്പൂ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ള​ത്തൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന ​ന്തി​ക്ക​ര സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു.​കോ​ണ്‍ ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഒ.​ജോ​ണ്‍ മാ​സ്റ്റ​ർ ,പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ​സ്.​ജോ​ണ്‍​സ​ണ്‍, ഐഎ​ൻടിയു സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സോ​മ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എ​ൻ.​എം പു​ഷ്പാ​ക​ര​ൻ, കെ.​കെ.​രാ​ജ​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക് സെ​ക​ട്ട​റി എം.​ശ്രീ​ക​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി.​സോ​ജി, കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ന​ന്ദി​നി ര​മേ​ശ​ൻ, മു​ര​ളി കു​ന്പ​ള പ​റ​ന്പി​ൽ, പി.​ആ​ർ.​പ്ര​ശാ​ന്ത്, ഹ​രീ​ഷ് കു​മാ​ർ, പി.​പി.​ഡേ​വീ​സ്, ര​ജ​ത് നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വെ​മ്മ​നാ​ട്ട്, ബാ​ബു പൊ​ന്തോ​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ടാ​ലി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം.​ച​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പി​ൽ, പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡം​ വൈ​സ് പ്ര​സി​ഡ​ന്‍റ് നൈ​ജോ വാ​സു​പു​ര​ത്തു​കാ​ര​ൻ, ശി​വ​ര​മാ​ൻ പോ​തി​യി​ൽ, കെ.​എ​ൻ.​നൗ​ഷാ​ദ്, സി.​എ​ച്ച്.​സാ​ദ​ത്ത്, ജി​ജു കീ​റ്റി​ക്ക​ൽ, വി​ത്സ​ൻ, ഷാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചാ​ല​ക്കു​ടി: യു​ഡി​എ​ഫ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ഒ.​പൈ​ല​പ്പ​ൻ, ജെ​യിം​സ് പോ​ൾ, മേ​രി ന​ള​ൻ, കോ​ണ്‍​ഗ്ര​സ് പ​രി​യാ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പി.​കാ​വു​ങ്ക​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഒ.​എ​സ്.​ച​ന്ദ്ര​ൻ, ഘ​ട​ക​ക​ക്ഷി​നേ​താ​ക്ക​ളാ​യ എം.​സി.​ആ​ഗ​സ്തി, പി.​ഡി.​നാ​രാ​യ​ണ​ൻ, എം.​വി.​കു​ഞ്ഞ്കു​ഞ്ഞ്, ഐ.​എ. അ​ബ്ദു​ൾ മ​ജീ​ദ്, ഷാ​ജു വ​ട​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.