+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തണ്ണീർപ്പന്തൽ ഒരുക്കി കെഎസ്‌യു

രാ​ജ​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ൻ രാ​ജ​പു​ര​ത്തു ന​ട​ത്തി​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ജ​ന​ങ്ങ​ൾ​ക്ക് കെഎ​സ്‌യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​രും വെ​ള്ളം
തണ്ണീർപ്പന്തൽ ഒരുക്കി കെഎസ്‌യു
രാ​ജ​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ൻ രാ​ജ​പു​ര​ത്തു ന​ട​ത്തി​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ജ​ന​ങ്ങ​ൾ​ക്ക് കെഎ​സ്‌യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​രും വെ​ള്ളം വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​ർ​ഷി​ക് എ​സ്. ഭ​ട്ട്, വി​മ​ൽ സ്റ്റീ​ഫ​ൻ, നെ​ഖി​ൽ, ജി​ഷു​മോ​ൻ കെ.​ജോ​യി, കി​ര​ണ്‍ ഫി​ലി​പ്പ്, ഗോ​ഡ്വി​ൻ സൈ​മ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.