+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ഡി​യോ എ​ഡി​റ്റിംഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ന​ട​ത്തു​ന്ന വീ​ഡി​യോ എ​ഡി​റ്റി​ംഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​യ​റി
വീ​ഡി​യോ എ​ഡി​റ്റിംഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ന​ട​ത്തു​ന്ന വീ​ഡി​യോ എ​ഡി​റ്റി​ംഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​യ​റി​യും പ്രാ​ക്ടി​ക്ക​ലും ഉ​ൾ​പ്പെ​ടെ ആറ് മാ​സ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. ര​ണ്ടു ബാ​ച്ചി​ലാ​യി 30 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. അ​തി​നൂ​ത​ന സോ​ഫ്റ്റ്‌വെ​യ​റു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സി​നു പ​രീ​ക്ഷാ​ഫീ​സ് ഉ​ൾ​പ്പെ​ടെ 24050 രൂ​പ​യാ​ണ് ഫീ​സ്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. പ്ല​സ്ടു ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ അ​ക്കാ​ദ​മി വെ​ബ്സൈ​റ്റാ​യ www.keralamediaacademy.org ൽ ​നി​ന്നു ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സ​മ​ർ​പ്പി​ക്കാം.