വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന്റെ ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ പരിശീലനം നടത്തി. പറവൂർ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അപകടങ്ങളെ തരണം ചെയ്യുന്നതിനുള്ള പരിശീലനമാണ് നടത്തിയത്.
ഫയർമാന്മാരായ കെ. മുരളി, കെ.വി. ബിനുരാജ് എന്നിവർ നേതൃത്വം നൽകി. നാസ് മാനുവൽ, ഫ്രാൻസിസ് വടശേരി, ശോഭ തോമസ്, പി.എ. സിന്ധു, മൈക്കിൾ അന്തിക്കാട്, ഷാജു കളത്തിപ്പറമ്പിൽ, ജസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു.