+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ഇ​ന്നാ​രം​ഭി​ക്കും

കോ​ത​മം​ഗ​ലം: നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് തോ​മ​സ് കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ഇ​ന്നാ​രം​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി നാ
നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ്  കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം  ഇ​ന്നാ​രം​ഭി​ക്കും
കോ​ത​മം​ഗ​ലം: നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് തോ​മ​സ് കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ഇ​ന്നാ​രം​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി നാ​ടു​കാ​ണി ക​പ്പേ​ള​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കു​രി​ശു​മു​ടി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.