+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യം: സ്ഥാ​നാ​ർ​ഥി​ക്ക് നോ​ട്ടീ​സ്

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഇ​ല​ക്‌‌ട്രോണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ
അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യം:  സ്ഥാ​നാ​ർ​ഥി​ക്ക് നോ​ട്ടീ​സ്
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഇ​ല​ക്‌‌ട്രോണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ർ അ​മി​ത്മീ​ണ സ്ഥാ​നാ​ർ​ഥി​ക്ക് നോ​ട്ടീ​സ് ന​ൽ​കി.
മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ പി.​പി.​എ സ​ഗീ​റി​നാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. വി​ക്കി​പീ​ഡി​യ, ട്വി​റ്റ​ർ, യൂ​ട്യൂ​ബ്, ഫെ​യ്സ്ബു​ക്ക്, വി​വി​ധ ആ​പ്പു​ക​ൾ എ​ന്നി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ, വീ​ഡി​യോ​ക​ൾ എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്‍റ​ർ​നെ​റ്റ്, ചാ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ലക്​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ, വീ​ഡി​യോ​ക​ൾ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ളും അ​തി​ന്‍റെ ചെ​ല​വ് വി​വ​ര​ങ്ങ​ളും സ​ഹി​തം രേ​ഖാ​മൂ​ലം ജി​ല്ലാ​ത​ല മീ​ഡി​യാ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ക​മ്മി​റ്റി​ക്ക് നി​ശ്ചി​ത ഫോ​മി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​തും വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ​യും അ​റി​യി​ച്ച​തു​മാ​ണ്.
ടി.​വി. ചാ​ന​ലു​ക​ൾ, കേ​ബി​ൾ നെ​റ്റ്‌‌വർ​ക്കു​ക​ൾ, റേ​ഡി​യോ, പ്രൈ​വ​റ്റ് എ​ഫ്എം ചാ​ന​ലു​ക​ൾ, സി​നി​മാ ഹാ​ളു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് അ​ധി​ഷ്ഠി​ത വെ​ബ്സൈ​റ്റു​ക​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഓ​ഡി​യോ- വി​ഷ്വ​ൽ ഡി​സ്പ്ലേ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ഷ്‌‌ട്രീ​യ സ്വ​ഭാ​വ​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ബ​ൾ​ക്ക് എ​സ്എം​എ​സു​ക​ൾ, വോ​യ്സ് മെ​സേ​ജു​ക​ൾ എ​ന്നി​വ​ക്കും എം​സി​എം​സി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.
More in Malappuram :