+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ട്ട​യേർ​ഡ് ബി​ഡി​ഒ അ​റ​സ്റ്റി​ൽ

നി​ല​ന്പൂ​ർ: ട്രെ​യി​നി​ൽ വച്ച് കു​ട്ടി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യു​ള്ള പെ​രു​മാ​റ്റം റി​ട്ട​യേ​ർഡ് ബി​ഡി​ഒ അ​റ​സ്റ്റി​ൽ. തൊ​ണ്ടി​യി​ൽ പ​ള്ളി​യാ​ളി​ത്തൊ​ടി​ക പി.​പി.​ഹ​രി​ദാ​സ് (57) നെ​യാ​ണ് നി​ല​ന്പ
റി​ട്ട​യേർ​ഡ് ബി​ഡി​ഒ  അ​റ​സ്റ്റി​ൽ
നി​ല​ന്പൂ​ർ: ട്രെ​യി​നി​ൽ വച്ച് കു​ട്ടി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യു​ള്ള പെ​രു​മാ​റ്റം റി​ട്ട​യേ​ർഡ് ബി​ഡി​ഒ അ​റ​സ്റ്റി​ൽ.
തൊ​ണ്ടി​യി​ൽ പ​ള്ളി​യാ​ളി​ത്തൊ​ടി​ക പി.​പി.​ഹ​രി​ദാ​സ് (57) നെ​യാ​ണ് നി​ല​ന്പൂ​ർ സി​ഐ കെ.​എം.​ദേ​വ​സ്യ കു​ട്ടി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ഷൊ​ർ​ണൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ നി​ല​ന്പൂ​രി​ൽ എ​ത്തു​ന്ന ട്രെ​യ്നി​ൽ യാ​ത്ര ചെ​യ്യ​വെ​യാ​ണ് 13വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യു​ള്ള പെ​രു​മാ​റ്റം ന​ട​ത്തി​യ​ത്.
കു​ട്ടി​ക​ളു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ പേ​രി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
More in Malappuram :