+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൈ​സ​ലി​നെ പി​ന്തു​ണ​യ്ക്കും

മ​ല​പ്പു​റം: ന​വ​മാ​ധ്യ​മ രം​ഗ​ത്തെ പു​തി​യ കൂ​ട്ടാ​യ്മ​യാ​യ എ​ഐ​സി​യു മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ലി​നെ വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണെ
ഫൈ​സ​ലി​നെ  പി​ന്തു​ണ​യ്ക്കും
മ​ല​പ്പു​റം: ന​വ​മാ​ധ്യ​മ രം​ഗ​ത്തെ പു​തി​യ കൂ​ട്ടാ​യ്മ​യാ​യ എ​ഐ​സി​യു മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ലി​നെ വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഇ​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു പ്ര​ചാ​ര​ണഭാ​ഗ​മാ​യി കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും.​പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ചേ​രി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​വ​സാ​നി​ക്കു​ക.
ഇ​ന്ത്യ​യി​ൽ പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച വ​ർ​ഗീ​യ തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്. സി​പി​എം ശ​ക്തി​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
ഒ​ന്പ​തു വ​രെ ഫൈ​സ​ലി​നാ​യി പ്ര​ച​ാര​ണം ന​ട​ത്തും. കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി ഫൈ​സ​ലി​ന്‍റെ വി​ജ​യ​ത്തി​നു പാ​ട്ടു​വ​ണ്ടി എ​ന്ന പേ​രി​ലു​ള്ള പ്ര​ച​ാര​ണ​വും ഒ​ന്പ​തു വ​രെ ന​ട​ക്കും.
More in Malappuram :