+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​സ്ലിം​ലീ​ഗ് മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന്

മ​ല​പ്പു​റം: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം മ​ണ​ത്ത​റി​ഞ്ഞ മു​സ്ലിം​ലീ​ഗ് മ​ത​ത്തെ​യും ആ​രാ​ധ​നാ​ല​യ​ത്തെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന
മു​സ്ലിം​ലീ​ഗ് മ​ത​ത്തെ  ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന്
മ​ല​പ്പു​റം: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം മ​ണ​ത്ത​റി​ഞ്ഞ മു​സ്ലിം​ലീ​ഗ് മ​ത​ത്തെ​യും ആ​രാ​ധ​നാ​ല​യ​ത്തെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ഷ​ണ​ൽ സെ​ക്കു​ല​ർ കോ​ണ്‍​ഫ​റ​ൻ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ ജ​ലീ​ൽ പു​ന​ലൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
എ​സ്ഡി​പി​ഐ​യു​ടെ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ​യും പി​ന്തു​ണ ഉ​റ​പ്പി​ച്ചി​ട്ടും ലീ​ഗ് ഭ​യ​ത്തി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പ്ര​വാ​ച​ക കു​ടും​ബ​ത്തെ​യും ആ​ത്മീ​യ നേ​താ​ക്ക​ളെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ലീ​ഗ് ശൈ​ലി ബി​ജെ​പിയുടെ വ​ള​ർ​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
പാ​ണ​ക്കാ​ട് ത​ങ്ങ​ൾമാർ പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു മാ​റി മാ​തൃ​ക കാ​ട്ട​ണം. ജ​ന​കീ​യ സ​ർ​ക്കാ​രി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ന്ന​ത്. സം​ഘ​പ​രി​വാ​റി​ന്‍റെ ഇ​ഷ്ട​പു​ത്ര​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ര​ണ്ട​ര വ​ർ​ഷ​ത്തെ ഭ​ര​ണ​മാ​ണ് പോ​ലീ​സ് സേ​ന​യി​ൽ പി​ടി​മു​റു​ക്കാ​ൻ ആ​ർ​എ​സ്എ​സി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത്. പോ​ലീ​സ് സേ​ന​യെ ജ​ന​കീ​യ​മാ​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​ർ നി​റ​വേ​റ്റ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
More in Malappuram :