+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഷ് പി​ടി​കൂ​ടി

മ​ല​പ്പു​റം: മ​ല​പ്പു​റം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​എ​ൻ. സു​ധീ​റും സം​ഘ​വും വ​ള്ളു​വ​ന്പ്രം മാ​ണി​പ​റ​ന്പ് ഭാ​ഗ​ത്തു നി​ന്നു വാ​ഷ് പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ണി​പ​റ​ന്പ് വീ
വാ​ഷ് പി​ടി​കൂ​ടി
മ​ല​പ്പു​റം: മ​ല​പ്പു​റം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​എ​ൻ. സു​ധീ​റും സം​ഘ​വും വ​ള്ളു​വ​ന്പ്രം മാ​ണി​പ​റ​ന്പ് ഭാ​ഗ​ത്തു നി​ന്നു വാ​ഷ് പി​ടി​കൂ​ടി.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ണി​പ​റ​ന്പ് വീ​ട്ടി​ൽ കു​ട്ട​നെ (63) മ​ല​പ്പു​റം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ മ​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) വി. ​രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഐ.​ബി.​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​മാ​യി​ൻ​കു​ട്ടി, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി. ​രോ​ഹി​ണി കൃ​ഷ്ണ​ൻ ഡ്രൈ​വ​ർ കെ. ​ശി​വ​കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
More in Malappuram :