+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേ​ൻ​പാ​റ​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി

എ​ട​ക്ക​ര: കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല​യു​ടെ​യും എം​സി​വൈ​എം എ​ട​ക്ക​ര മേ​ഖ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ശാ​ന ഞാ​യ​റാ​ഴ്ച നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ന്
തേ​ൻ​പാ​റ​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി
എ​ട​ക്ക​ര: കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല​യു​ടെ​യും എം​സി​വൈ​എം എ​ട​ക്ക​ര മേ​ഖ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ശാ​ന ഞാ​യ​റാ​ഴ്ച നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ന്നു. കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് തു​രു​ത്തേ​ൽ പ്രാ​രം​ഭ സ​ന്ദേ​ശം ന​ൽ​കും.
മ​ണി​മൂ​ളി-​നി​ല​ന്പൂ​ർ മേ​ഖ​ലാ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് മേ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പ​റ​ക്കും​താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​സി​വൈ​എം എ​ട​ക്ക​ര മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പ​ള്ളി​ക്കു​ന്നേ​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ നി​ന്നു നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലെ തേ​ൻ​പാ​റ​യി​ലേ​ക്കാ​ണ് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കു​ക.
More in Malappuram :