കൽപ്പറ്റ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ എസ്ബിടി ശാഖയ്ക്കു മുന്പിൽ ധർണ നടത്തി.
എസ്ബിഐ, എസ്ബിടി ലയനത്തിൽ പ്രതിഷേധിച്ചും ബാങ്കുകൾ സർവീസ് ചാർജ് കൊളള അവസാനിപ്പിക്കുക, എസ്ബിഐയിലെ താത്കാലിക ജീവനക്കാരെ ജോലിയിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായയിരുന്നു സമരം.
കെ.വി. മാത്യൂസ്, കെ. അജയകുമാർ, സി.ഡി. രാജീവ്, എസ്. ഭാസ്കരൻ, സബിൻദാസ്, കെ.ബി. പ്രവീണ്‍ പ്രകാശ്, ജസറ്റിൻ, വേലായുധൻ കോട്ടത്തറ, ഏലിയാസ് എന്നിവർ നേതൃത്വം നൽകി.