ഗൂഡല്ലൂർ: കോണ്ഗ്രസ് പ്രവർത്തകർ ഉൗട്ടി എടിസി മൈതാനിയിൽ ധർണ നടത്തി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, എല്ലാ നിത്യോപയോഗസാധനങ്ങളും റേഷൻ കടകളിൽ ലഭ്യമാക്കുക, റേഷനരി വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഉൗട്ടി നഗരസഭ പ്രസിഡന്റ് കൊന്പയ്യ ഉദ്ഘാടനം ചെയ്തു. ആർ. ഗണേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഉൗട്ടി നഗരസഭ പ്രസിഡന്റ് കൊന്പയ്യ ഉദ്ഘാടനം ചെയ്തു. ആർ. ഗണേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.