പുൽപ്പള്ളി: ഗോവയിൽ നടന്ന ദേശീയ കരാട്ടെ ചാന്പ്യൻഷിപ്പിൽ സീനിയർ 55 കിലോ കുമിത്തെ വിഭാഗത്തിൽ കേരളത്തിനുവേണ്ടി വെങ്കലം നേടിയ അജന്യ ഗബ്രിയേലിനു ജില്ലാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളിയിൽ സ്വീകരണം നൽകി.
പി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. സിറ്റി ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു ഉപഹാരം നൽകി. ഗ്രിഗറി വൈത്തിരി, നവീൻ പോൾ, ലിൻസ് രവി, ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.
പി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. സിറ്റി ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു ഉപഹാരം നൽകി. ഗ്രിഗറി വൈത്തിരി, നവീൻ പോൾ, ലിൻസ് രവി, ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.