+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡി​ൽ സീ​ബ്ര​ാ ലൈ​ൻ വ​ര​യ്ക്ക​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: ചെ​റ്റ​പ്പാ​ലം റോ​ഡി​ൽ ബ​സ്സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് സീ​ബ്രാ ലൈ​ൻ വ​ര​യ്ക്ക​ണ​മെ​ന്ന് ദീ​പം സ്വാ​ശ്ര​യ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡ് സാ​ഹ​സ​
റോ​ഡി​ൽ സീ​ബ്ര​ാ ലൈ​ൻ വ​ര​യ്ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: ചെ​റ്റ​പ്പാ​ലം റോ​ഡി​ൽ ബ​സ്സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് സീ​ബ്രാ ലൈ​ൻ വ​ര​യ്ക്ക​ണ​മെ​ന്ന് ദീ​പം സ്വാ​ശ്ര​യ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡ് സാ​ഹ​സ​പ്പെ​ട്ട് മു​റി​ച്ചു​ക​ട​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കം യാ​ത്ര​ക്കാ​ർ ബ​സ്സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ത്സി കു​ര്യ​ൻ, റീ​ന ഷാ​ജി, ഷി​ജി അ​ഗ​സ്റ്റി​ൻ, എ​ലി​സ​ബ​ത്ത് ബേ​ബി, ന​ളി​നി ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.