+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അം​ഗ പ​രി​മി​ത​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

ചെ​റു​തോ​ണി: ആ​ലു​വ ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​പ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ അ​സ്ഥി​സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള യു​വാ​ക്ക​ൾ​ക്ക് താ​മ​സം,
അം​ഗ പ​രി​മി​ത​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
ചെ​റു​തോ​ണി: ആ​ലു​വ ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​പ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ അ​സ്ഥി​സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള യു​വാ​ക്ക​ൾ​ക്ക് താ​മ​സം, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ്, വി​വി​ധ ക​ന്പ്യൂ​ട്ട​ർ കോ​ഴ്സു​ക​ൾ, ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ കോ​ഴ്സു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ർ​വീ​സിം​ഗ്, അ​സം​ബ്ലിം​ഗ്, ബു​ക്ക് ബൈ​ൻ​ഡിം​ഗ്, കു​ട നി​ർ​മാ​ണം, മെ​ഴു​കു​തി​രി നി​ർ​മാ​ണം എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. കൂ​ടാ​തെ വ്യ​ക്തി​ത്വ വി​ക​സ​നം, ജോ​ലി നേ​ടു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക്ലാ​സു​ക​ൾ, ഹ്ര​സ്വ​കാ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ചെ​യ്യാ​വു​ന്ന ചെ​റു​കി​ട തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കും.പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടും​ചാ​ലി​ൽ സി​എം​ഐ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ർ, കൃ​പ പ്രോ​വി​ഡ​ൻ​സ് ഹോം ​ചു​ണ​ങ്ങം​വേ​ലി,ആ​ലു​വ,എ​റ​ണാ​കു​ളം. ഫോ​ണ്‍: 9961617117, 9846002990, 04842838153.