+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​യ്ദി​ന കാ​യി​ക​മ​ത്സ​രം

നെ​ടു​ങ്ക​ണ്ടം: മേ​യ്ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ഐ​ടി​യു നെ​ടു​ങ്ക​ണ്ടം ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ 11, 12 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 11നും 12​നും മു​ണ്ടി​
മേ​യ്ദി​ന കാ​യി​ക​മ​ത്സ​രം
നെ​ടു​ങ്ക​ണ്ടം: മേ​യ്ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ഐ​ടി​യു നെ​ടു​ങ്ക​ണ്ടം ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ 11, 12 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 11-നും 12-​നും മു​ണ്ടി​യെ​രു​മ​യി​ൽ വോ​ളി​ബോ​ൾ, ബാ​ല​ൻ​പി​ള്ള സി​റ്റി​യി​ൽ ചെ​സ്, കാ​രം​സ്, 12-ന് ​രാ​വി​ലെ മു​ത​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ 100, 400, 800, 1500 മീ​റ്റ​ർ ഓ​ട്ടം, 1500 മീ​റ്റ​ർ ന​ട​ത്തം, ലോം​ഗ്ജ​ന്പ്, ഷോ​ട്ട്പു​ട്ട്, ഷ​ട്ടി​ൽ തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ടി​ഞ്ഞാ​റേ ക​വ​ല​യി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കാ​യി വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ക്കും. എം.​എ. സി​റാ​ജു​ദീ​ൻ - ചെ​യ​ർ​മാ​ൻ, ടി.​വി ശ​ശി - ക​ണ്‍​വീ​ന​ർ, ടി.​എം ജോ​ണ്‍ - ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 101 അം​ഗ സം​ഘാ​ട​ക​സ​മി​തി​യും രൂ​പീ​ക​രി​ച്ചു.