+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യ്പ വി​ത​ര​ണം

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വാ​യ്പ വി​ത​ര​ണം പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​
വാ​യ്പ വി​ത​ര​ണം
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വാ​യ്പ വി​ത​ര​ണം പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി വാ​യ്പ വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്യും. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യ ബി​നോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.ജ​ഐ​ൽ​ജി സ​ബ്സി​ഡി വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.