+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ എ​ട്ടു​മു​ത​ൽ ന​ട​ക്കും. എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും പ​ത്തി​ന്
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ എ​ട്ടു​മു​ത​ൽ ന​ട​ക്കും. എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും പ​ത്തി​ന് ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ലും 11-ന് ​ആ​ന​വി​ലാ​സം ലൈ​ബ്ര​റി ഹാ​ളി​ലും 12-ന് ​ആ​റാം​മൈ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലും 17-ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും 18-ന് ​ചെ​ല്ലാ​ർ​കോ​വി​ൽ പാ​രീ​ഷ് ഹാ​ളി​ലും 19-ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും കാ​ർ​ഡ് പു​തു​ക്കാ​ൻ അ​വ​സ​രമുണ്ട്.