+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു

അ​ടി​മാ​ലി: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഞ്ഞി​കു​ഴി ത​ള​ള​ക്കാ​നം ബാ​ബു​സ​ദ​ന​ത്തി​ൽ സു​മേ​ഷ് ബാ​ബു (38)നെ​യാ​ണ് അ​ടി​മാ​ലി ബ​സ്റ്റാ​ൻ​റി​ൽ​വെ​ച്ച് വെ​ട്ടി പ​രി​ക്കേ​
കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു
അ​ടി​മാ​ലി: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഞ്ഞി​കു​ഴി ത​ള​ള​ക്കാ​നം ബാ​ബു​സ​ദ​ന​ത്തി​ൽ സു​മേ​ഷ് ബാ​ബു (38)നെ​യാ​ണ് അ​ടി​മാ​ലി ബ​സ്റ്റാ​ൻ​റി​ൽ​വെ​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം സു​മേ​ഷി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
സു​മേ​ഷ് ബാ​ബു എ​റ​ണാ​കു​ളം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ- കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള​ള പ്ര​ശ്ന​മാ​കാം ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.