+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ഞ്ചാ​ലി​മേ​ട് കു​രി​ശു​മ​ല​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം

ക​ണ​യ​ങ്ക​വ​യ​ൽ: നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള പാ​ഞ്ചാ​ലി​മേ​ട് കു​രി​ശു​മ​ല​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ക​ണ​യ​ങ്ക​വ​യ​ൽ, മു​റി​ഞ്ഞ​പു​ഴ, ചെ​റു​വ​ള്ളി​ക്കു​ളം ത
പാ​ഞ്ചാ​ലി​മേ​ട് കു​രി​ശു​മ​ല​യി​ൽ  സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം
ക​ണ​യ​ങ്ക​വ​യ​ൽ: നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള പാ​ഞ്ചാ​ലി​മേ​ട് കു​രി​ശു​മ​ല​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ക​ണ​യ​ങ്ക​വ​യ​ൽ, മു​റി​ഞ്ഞ​പു​ഴ, ചെ​റു​വ​ള്ളി​ക്കു​ളം തു​ട​ങ്ങി നി​ര​വ​ധി പ​ള്ളി​ക​ളി​ൽ നി​ന്നു ഈ ​കു​രി​ശു​മ​ല​യി​ലേ​ക്ക് നാ​ൽ​പ്പ​താം​വെ​ള്ളി​യാ​ഴ്ച​യും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യും കു​രി​ശു​മ​ല ക​യ​റ്റം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കു​രി​ശു​മ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കു​രി​ശു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​ന്ന് വി​വി​ധ പ​ള്ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ഞ്ചാ​ലി​മേ​ട്ടി​ലേ​ക്ക് കു​രി​ശു​മ​ല​ക​യ​റ്റം ന​ട​ക്കും.