+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം

കൂ​ത്താ​ട്ടു​കു​ളം: മു​ത്തോ​ല​പു​രം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​സ് ക​രി​ന
ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ  അ​നു​സ്മ​ര​ണം
കൂ​ത്താ​ട്ടു​കു​ളം: മു​ത്തോ​ല​പു​രം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​സ് ക​രി​ന്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. അ​ധ്യാ​പി​ക കെ.​കെ. സ​ര​സ​മ്മ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി. സി.​എ. ജോ​ർ​ജു​കു​ട്ടി, പി.​ജി. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.