+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"​സ്നേ​ഹ​ത്ത​ണ​ൽ’ പ്ര​വ​ർ​ത്ത​ക​ർ പ​രി​ച​ര​ണം ന​ൽ​കി

കൊ​ച്ചി: എ​റ​ണാ​കു​ളം സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ സ്നേ​ഹ​ത്ത​ണ​ൽ സം​ഘം തൃ​പ്പൂ​ണിത്തു​റ ക​ണ്ണം​കു​ള​ങ്ങ​ര ശി​വ​ക്ഷേ​ത്ര പ​രി​സ​രം, ചോ​റ്റാ​നി​ക്ക​ര, എ​രു​വേ​ലി, തി​രു​വാ​ണി​യൂ​ർ, മു​ള​ന്തു​രു
കൊ​ച്ചി: എ​റ​ണാ​കു​ളം സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ സ്നേ​ഹ​ത്ത​ണ​ൽ സം​ഘം തൃ​പ്പൂ​ണിത്തു​റ ക​ണ്ണം​കു​ള​ങ്ങ​ര ശി​വ​ക്ഷേ​ത്ര പ​രി​സ​രം, ചോ​റ്റാ​നി​ക്ക​ര, എ​രു​വേ​ലി, തി​രു​വാ​ണി​യൂ​ർ, മു​ള​ന്തു​രു​ത്തി, തി​രു​വാ​ങ്കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ചി​കി​ത്സ​യും മ​രു​ന്നും ന​ൽ​കി. ഡോ. ​സി.​എ​ൻ. മോ​ഹ​ന​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​ത്ത​ണ​ൽ സം​ഘം വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​ര​ണം ന​ൽ​കി​യ​ത്. പാ​ലി​യേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​മി​ഷാ​ൽ, ഡോ. ​നി​ഖി​ൽ, ന​ഴ്സ് ജി​ൻ​സി, ജി​യാ​മോ​ൾ എ​ന്നി​വ​ർ രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ചു. കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ആ​ർ. രാ​ജ​ൻ, ജ​യ​ൻ എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.