+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേക്ക് പ്രതിഷേധ മാ​ർ​ച്ച് ന​ട​ത്തി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കമ്മീഷണർ ഓ
ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേക്ക് പ്രതിഷേധ മാ​ർ​ച്ച് ന​ട​ത്തി
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കമ്മീഷണർ ഓഫീ സിലേക്ക് മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്ന് ആരംഭിച്ച മാ​ർ​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.