+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​മ​ല​യാ​ർ-ക്രി​പ്പെ​ക്സ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു

അ​ങ്ക​മാ​ലി: തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഇ​ട​മ​ല​യാ​ർക്രി​പ്പെ​ക്സ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. 2
ഇ​ട​മ​ല​യാ​ർ-ക്രി​പ്പെ​ക്സ് റോ​ഡ്  ഉ​ദ്ഘാ​ട​നം ചെയ്തു
അ​ങ്ക​മാ​ലി: തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഇ​ട​മ​ല​യാ​ർ-ക്രി​പ്പെ​ക്സ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. 200 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ർ​മി​ച്ച​ത്. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി ബൈ​ജു, എം.​എം. ജെ​യ്സ​ണ്‍, ടി.​ടി. പൗ​ലോ​സ്, വി​ൻ​സി ജോ​യ്, കെ.​കെ. സു​രേ​ഷ്, വി.​എ​ൻ. വി​ശ്വം​ഭ​ര​ൻ, ജെ​യിം​സ് പാ​സ്റ്റ​ർ, മേ​രി ഫ്രാ​ൻ​സി​സ്, എ​ൽ​സി ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.