+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഞ്ഞൂ​ർ പള്ളിയിൽ "ലെ​ത്തീ​സി​യ' ഉദ്ഘാടനം

കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ന്‍റ​സീ​വ് ബൈ​ബി​ൾ കോ​ഴ്സ് "ലെ​ത്തീ​സി​യ 2017' വി​കാ​രി റ​വ.​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക
കാ​ഞ്ഞൂ​ർ പള്ളിയിൽ
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ന്‍റ​സീ​വ് ബൈ​ബി​ൾ കോ​ഴ്സ് "ലെ​ത്തീ​സി​യ 2017' വി​കാ​രി റ​വ.​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ആ​ഞ്ച​ലോ ച​ക്ക​നാ​ട്ട്, ജി​ബി വ​ർ​ഗീ​സ്, റൂ​ബി​ൾ, പോ​ൾ​സ​ണ്‍ പ​ട​യാ​ട്ടി, ഫാ. ​ടോ​ബി, കെ.​ഡി.​ ഡേ​വീ​സ്, പി.​ജെ. ജോ​യ്, കെ.​ടി.​ ബെ​ന്നി, മേ​രി വി​ൽ​സ​ണ്‍, സു​നി ബാ​ബു, ലി​റ്റി ജോ​യ്, സി​നു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ലി​റ്റി ജോ​യ്, സി​സ്റ്റ​ർ സാ​ലി മ​രി​യ, സി​സ്റ്റ​ർ ഈ​ഡി​ത്ത് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.