തൃക്കരിപ്പൂർ: പഞ്ചായത്തിലെ മുട്ടക്കോഴി വിതരണം അവസാന ഘട്ടം മേയ് 10ന് നടക്കും.
മുട്ടക്കോഴികൾക്ക് നേരത്തെ പണമടച്ചു രസീത് കൈപ്പറ്റിയ ഗുണഭോക്താക്കൾ മേയ് 10ന് രാവിലെ എട്ടിന് കോഴികൾ വിതരണം ചെയ്യുമെന്നു തൃക്കരിപ്പൂർ ഗവ.മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. കെ. ലക്ഷ്മണൻ അറിയിച്ചു.
രസീതുമായി ഗുണഭോക്താക്കൾ എത്തണം.