+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ക്സ്ക​വേ​റ്റ​ർ ക​ത്തി​ച്ച നി​ല​യി​ൽ

കു​ന്പ​ള: അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​വും തോ​ണി​ക​ളും ന​ശി​പ്പി​ക്കാ​ൻ പോ​ലി​സ് ഉ​പ​യോ​ഗി​ച്ച എ​ക്സ്ക​വേ​റ്റ​ർ ക​ത്തി​ച്ച നി​ല​യി​ൽ. ബം​ബ്രാ​ണ​യി​ലെ മൊ​യ്തീ​ൻ കു​ഞ്ഞി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സ
എ​ക്സ്ക​വേ​റ്റ​ർ  ക​ത്തി​ച്ച  നി​ല​യി​ൽ
കു​ന്പ​ള: അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​വും തോ​ണി​ക​ളും ന​ശി​പ്പി​ക്കാ​ൻ പോ​ലി​സ് ഉ​പ​യോ​ഗി​ച്ച എ​ക്സ്ക​വേ​റ്റ​ർ ക​ത്തി​ച്ച നി​ല​യി​ൽ.
ബം​ബ്രാ​ണ​യി​ലെ മൊ​യ്തീ​ൻ കു​ഞ്ഞി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സ്ക​വേ​റ്റ​റാ​ണ് ക​ത്തി​ച്ച​ത്.
ഒ​രു​മാ​സം മു​ന്പ് കു​ന്പ​ള​യി​ലെ അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​വും ര​ണ്ട് തോ​ണി​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് ഉ​പ​യോ​ഗി​ച്ച എ​ക്സ്ക​വേ​റ്റ​രാ​യി​രു​ന്നു ഇ​ത്.
ആ​രി​ക്കാ​ടി കു​ന്നി​ലി​ലെ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു തീ​വ​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ന്പ​ള പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.