കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് യു ഡി എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ എൻ.എ.ഖാലിദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, എം.ഇബ്രാഹിം, കെ.കെ.ജാഫർ, പത്മരാജൻ ഐങ്ങോത്ത്, എൻ.കെ.രത്നാകരൻ, പ്രവീണ്‍ തോയമ്മൽ, കുഞ്ഞാമദ് പുഞ്ചാവി, കെ.പി.മോഹനൻ.