+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷേധപ്രകടനം നടത്തി

തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യ് മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സ​ത്യ​ഗ്ര​ഹ​ത്തി​നെ​ത്ത
പ്രതിഷേധപ്രകടനം നടത്തി
തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യ് മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സ​ത്യ​ഗ്ര​ഹ​ത്തി​നെ​ത്തി​യ ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വി​ല്വാ​മ​ല​യി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഉ​ദ​യ​ൻ, ആ​ർ.​കു​മാ​ര​ദാ​സ്, കെ.​ജി.​സ​ന്തോ​ഷ്, വി​ജ​യ​ൻ, ലി​ജോ ഫ്രാ​ൻ​സി​സ്, കൃ​ഷ്ണ​കു​മാ​ർ, കെ.​വൈ.​മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.