+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ​ക​ൾ​ക്ക് പു​തി​യ ചി​പ്പ്/​സ്റ്റി​ക്ക​ർ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന ടൗ​ണ്‍ പെ​ർ​മി​റ്റ് ഉ​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കി പു​തി​യ ചി​പ്പ്/​സ്റ്റി​ക്ക​ർ അ​നു​വ​ദി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. നി​
ഓ​ട്ടോ​ക​ൾ​ക്ക് പു​തി​യ ചി​പ്പ്/​സ്റ്റി​ക്ക​ർ
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന ടൗ​ണ്‍ പെ​ർ​മി​റ്റ് ഉ​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കി പു​തി​യ ചി​പ്പ്/​സ്റ്റി​ക്ക​ർ അ​നു​വ​ദി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. നി​ല​വി​ൽ ടൗ​ണ്‍ പെ​ർ​മി​റ്റ് ഉ​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ ന​ഗ​ര​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഫോം ​പൂ​രി​പ്പി​ച്ചുന​ല്ക​ണം.
‌നാളെമു​ത​ൽ തൃ​ശൂ​ർ ഈ​സ്റ്റ്, വെ​സ്റ്റ്, ട്രാ​ഫി​ക്, മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ, നെ​ടു​പു​ഴ സ്റ്റേ​ഷ​നു​ക​ളി​ലും തൃ​ശൂ​ർ ഈ​സ്റ്റ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലും ഫോം ​ല​ഭി​ക്കും. പൂ​രി​പ്പി​ച്ച​വ 17ന​കം തൃ​ശൂ​ർ ഈ​സ്റ്റ് സി​ഐ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഈ ​തീ​യ​തി​ക്കു​ള്ളി​ൽ വി​വ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും സ​മ​യ​ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഈ​സ്റ്റ് സി​ഐ അ​റി​യി​ച്ചു.