+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്കു​ക​ളു​ടെ ചൂ​ഷ​ണം: ധ​ർ​ണ ന​ട​ത്തി

തൃ​ശൂ​ർ: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്ന ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളും പ​ല പേ​രു​ക​ളി​ൽ സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കി ഇ​ട​പാ​ടു​കാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ ബാ​ങ്ക് ആ​ൻ​ഡ് ഫി​നാ​
ബാ​ങ്കു​ക​ളു​ടെ ചൂ​ഷ​ണം:  ധ​ർ​ണ ന​ട​ത്തി
തൃ​ശൂ​ർ: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്ന ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളും പ​ല പേ​രു​ക​ളി​ൽ സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കി ഇ​ട​പാ​ടു​കാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ ബാ​ങ്ക് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ട് ഹോ​ൾ​ഡേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​എം.​ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​കാ​ർ​ത്തി​കേ​യ​ൻ, തോ​മ​സ് ആ​ന്പ​ക്കാ​ട​ൻ, സി.​വി.​മു​ത്തു, എം.​പി.​ജോ​യ്, കെ.​കെ.​ഷാ​ജ​ഹാ​ൻ, ഇ.​എ.​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.