+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത മാം​സ​വ്യാ​പാ​ര​സ്ഥാ​പ​നം പൊ​ളി​ച്ചു നീ​ക്കി

മ​ണ്ണം​പേ​ട്ട : ഷാ​പ്പും​പ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന മാം​സ​വ്യാ​പാ​ര​സ്ഥാ​പ​നം പൊ​ളി​ച്ചു നീ​ക്കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ​രു​കി​ൽ പ്ര
അ​ന​ധി​കൃ​ത മാം​സ​വ്യാ​പാ​ര​സ്ഥാ​പ​നം പൊ​ളി​ച്ചു നീ​ക്കി
മ​ണ്ണം​പേ​ട്ട : ഷാ​പ്പും​പ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന മാം​സ​വ്യാ​പാ​ര​സ്ഥാ​പ​നം പൊ​ളി​ച്ചു നീ​ക്കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ​രു​കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം പൊ​ളി​ച്ചു നീ​ക്കി​യ​ത്.
ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ മാം​സ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.