തൃശൂർ: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ നിർവഹിക്കും. കെ.വി.അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ മുഖ്യാതിഥിയാകും. ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു തോമസ് മുഖ്യപ്രഭാഷണം നടത്തും.
തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും. തുടർന്ന് സെമിനാർ നടക്കും.