+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈപ്പറന്പ് പഞ്ചായത്തിൽ വിഷു വിപണി ആരംഭിച്ചു

മു​ണ്ട ൂർ:​ കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, കു​ടും​ബ​ശ്രീ​യും, കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​രം വി​പ​ണി​യ്ക്കും വി​ഷു വി​പ​ണി​യും ആരംഭിച്ചു.പ​ഞ്ചാ​യ​
കൈപ്പറന്പ് പഞ്ചായത്തിൽ വിഷു വിപണി ആരംഭിച്ചു
മു​ണ്ട ൂർ:​ കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, കു​ടും​ബ​ശ്രീ​യും, കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​രം വി​പ​ണി​യ്ക്കും വി​ഷു വി​പ​ണി​യും ആരംഭിച്ചു.
പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ക്കാ​രു​ടെ​യും, കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടേ​യും ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ്പ​ന​ക്കാ​യി സ്ഥി​രം വി​പ​ണ​ന കേ​ന്ദ്ര​മാ​യാ​ണ് മു​ണ്ട ൂരി​ലെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ പ​ഞ്ചാ​യ​ത്തി​നെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നൊപ്പം പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് പ​ദ്ധ​തി​നടപ്പാക്കുന്നത്. വി​ഷു വി​പ​ണി​യ്ക്കും ഇതോടൊപ്പം തു​ട​ക്ക​മാ​യി.
കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജെ. ആ​ന്‍റോ പദ്ധതിയുടെ ഉ​ദ്​ഘാ​ട​നം നി​ർ​വ​ഹി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​സു​ലേ​ഖ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വി​ഷു വി​പ​ണി​യു​ടെ ആ​ദ്യ വി​ൽ​പ്പ​ന പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​കെ.​പു​ഷ്പാ​ക​ര​നും, പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം മു​ണ്ട ൂർ ​കൃ​ഷി ഓ​ഫീ​സ​ർ ബേ​ബി റാ​ഫേ​ലും നി​ർ​വ​ഹി​ച്ചു. ത​ങ്ക​മ​ണി സു​കു​മാ​ര​ൻ പ​ങ്കെ​ടു​ത്തു.