+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​ക്കു തു​ട​ക്കം

ചാ​വ​ക്കാ​ട്: താ​ലൂ​ക്ക് ആശുപ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജ​ന​ന​വും സം​ര​ക്ഷ​ണ​വും പ​ഠ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ബേ​ട്ടി ബ​ച്ചാ​വോ ബേ​ട
ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​ക്കു തു​ട​ക്കം
ചാ​വ​ക്കാ​ട്: താ​ലൂ​ക്ക് ആശുപ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജ​ന​ന​വും സം​ര​ക്ഷ​ണ​വും പ​ഠ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.​
ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എം.​ബി.​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.​താ​ലൂ​ക്ക് ആ​ശുപ​ത്രി സൂ​പ്ര​ണ്ട ് ഡോ.​എ.​എ.​മി​നി​മോ​ൾ അ​ധ്യ​ക്ഷ​യാ​യി.​ഡോ.​ഗീ​ത, എ. അ​പ​ർ​ണ ,​ന​ഴ്സി​ംഗ് സൂ​പ്ര​ണ്ട ് ല​ളി​താം​ബി​ക,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ്കു​മാ​ർ സി.​വി.,പി.​ആ​ർ.​ഒ.​റെ​നി കു​ര്യാ​ക്കോ​സ്,ഐ.​സി.​ഡി.​എ​സ്.​സൂ​പ്പ​ർ​വൈ​സ​ർ സു​ബി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ന​ഗ​ര​സ​ഭ​യി​ലെ 16 വാ​ർ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ജ​നി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ ട്രോ​ഫി ന​ൽ​കി ആ​ദ​രി​ച്ചു.