+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​വൈ​എ​ം മ ു​ൻ​കാ​ല ചെ​യ​ർ​മാ​ൻ​മാ​രെ​യും ഡ​യ​റ​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ മു​ൻ​കാ​ല ചെ​യ​ർ​മാ​ൻ​മാ​രെ​യും ഡ​യ​റ​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ജ്യോ​തി​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ രൂ​പ​ത ബി​ഷ​പ് മാ​ർ
കെ​സി​വൈ​എ​ം മ ു​ൻ​കാ​ല ചെ​യ​ർ​മാ​ൻ​മാ​രെ​യും  ഡ​യ​റ​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ മു​ൻ​കാ​ല ചെ​യ​ർ​മാ​ൻ​മാ​രെ​യും ഡ​യ​റ​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ജ്യോ​തി​യി​ൽ
ന​ട​ന്ന സം​ഗ​മ​ത്തി​ൽ രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പൊ​ന്നാ​ട​യും മെ​മ​ന്‍റോയും ന​ൽ​കി​ആ​ദ​രി​ച്ച​ു. രൂ​പ​ത ചെ​യ​ർ​മാ​ൻ ലാ​ജൊ ഓ​സ്റ്റി​ൻ, മുൻ ചെ​യ​ർ​മാ​ൻ പി.​പി. ജെ​യിം​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡെ​നി ഡേ​വി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​റ്റൊ തോ​മ​സ്, സി.​ജെ. ക്രി​സ്റ്റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.