+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീ​ഫ​ല്ല അ​രി​യാ​ണ് മു​ഖ്യ​പ്ര​ശ്ന​മെ​ന്ന് എം.​ടി.​ര​മേ​ശ്

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യം ബീ​ഫ​ല്ല, പാ​വ​പ്പെ​ട്ട​വ​ന്‍റെ അ​ന്ന​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ് പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​
ബീ​ഫ​ല്ല അ​രി​യാ​ണ്  മു​ഖ്യ​പ്ര​ശ്ന​മെ​ന്ന് എം.​ടി.​ര​മേ​ശ്
മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യം ബീ​ഫ​ല്ല, പാ​വ​പ്പെ​ട്ട​വ​ന്‍റെ അ​ന്ന​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ് പ​റ​ഞ്ഞു.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ക​സ​നം ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​നു പ​ക​രം അ​പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും ച​ർ​ച്ച ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തെ ന​രേ​ന്ദ്ര മോ​ദി ഭ​ര​ണ​വും ഒ​രു വ​ർ​ഷം പി​ന്നി​ടാ​റാ​യ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​വും വി​ല​യി​രു​ത്തി​യാ​ൽ മ​ല​പ്പു​റ​ത്തും എ​ൻ ഡി7എ​യ്ക്ക് അ​നു​കൂ​ല​മാ​യ ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചേ​ലേ​ന്പ്ര​യി​ൽ ന​ട​ന്ന കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി നേ​താ​ക്ക​ളാ​യ പീ​താം​ബ​ര​ൻ പാ​ലാ​ട്ട്, ജ​യ​നി​ദാ​സ്, ര​മേ​ശ​ൻ പ​ച്ചാ​ട്ട്, ടി.​കെ.​രം​ഗ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :