+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ച സംഭവം: യൂത്ത് കോണ്‍ഗ്രസ് നിലന്പൂരിൽ പ്രകടനം നടത്തി

നിലന്പൂർ: ഡിജിപി ഓഫീസിനു മുന്നിൽ നിരാഹാര സമരത്തി നെത്തിയ ജിഷ്ണു പ്രണോയി യുടെ അമ്മ ഉൾപ്പെടെയു ള്ള വരെ പോലീസ് അതിക്രൂര മായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേ ധിച്ച് യൂത്ത് കോണ്‍ഗ്ര സ് നിലന്പൂരിൽ പ്രകടനം നട
ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ച സംഭവം: യൂത്ത് കോണ്‍ഗ്രസ് നിലന്പൂരിൽ പ്രകടനം നടത്തി
നിലന്പൂർ: ഡിജിപി ഓഫീസിനു മുന്നിൽ നിരാഹാര സമരത്തി നെത്തിയ ജിഷ്ണു പ്രണോയി യുടെ അമ്മ ഉൾപ്പെടെയു ള്ള വരെ പോലീസ് അതിക്രൂര മായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേ ധിച്ച് യൂത്ത് കോണ്‍ഗ്ര സ് നിലന്പൂരിൽ പ്രകടനം നട ത്തി. മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെ തിരെ മുദ്രാവാക്യങ്ങ ളുയർത്തി യായിരുന്നു പ്രകടനം. കോണ്‍ഗ്ര സ് ഓഫീസ് പരിസരത്തുനി ന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാ ഹികളായ മൂർഖൻ മാനു, ഷാജ ഹാൻ പാ യന്പാടം, ഷിബു ച ക്കാലക്കുത്ത്, യൂസഫ് കാളി മഠത്തിൽ ഷാഫി വല്ലപ്പുഴ എന്നി വർ നേതൃത്വം നൽകി.
More in Malappuram :