കാളികാവ്: ദിശ എന്ന പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ ചോക്കാട് ആംഗൻവാടിയിൽ കുരുന്നു വിദ്യാർഥികൾക്ക് മരത്തൈകൾ വിതരണം ചെയ്തു. ദിശ നടപ്പാക്കുന്ന പുതിയ പ്രോജക്ടായ ‘കുട്ടികൃഷി’ യുടെ ഭാഗമായാണ് തൈവിതരണം നടത്തിയത്.
കോട്ടക്കൽ എംകെആർ ഫൗണ്ടേഷനുമായി ചേർന്നാണ് പുതിയ പ്രോജക്ട് നടത്തുന്നത്. മലപ്പുറം ജില്ലയിലെ 50 ആംഗൻവാടികളിലായാണ് പ്രോജക്ട് നടത്തി വരുന്നത്. നിലന്പൂർ ഏരിയാ തല ഉദ്ഘാടനം ചോക്കാട് അംഗൻവാടിയിൽ നടന്നു.
കാളികാവ് ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റർ കുട്ടികൾക്ക് മരതൈ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ നസീമ, ശാരദ ടീച്ചർ മലപ്പുറം ദിശയുടെ ഇവന്റ് കോഒാർഡിനേറ്റർ ഹബീബ് റഹ്മാൻ, ടി.എ.സമീർ എന്നിവർ പ്രസംഗിച്ചു.