+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം

അ​ങ്ങാ​ടി​പ്പു​റം: മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ന്‍റെ അ​ന്പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കം എ​ഇ​ഒ അ​ജി​ത്‌‌മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ
സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി  സ്കൂ​ൾ വാ​ർ​ഷി​കം
അ​ങ്ങാ​ടി​പ്പു​റം: മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ന്‍റെ അ​ന്പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കം എ​ഇ​ഒ അ​ജി​ത്‌‌മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഫാ.​ചെ​റി​യാ​ൻ പൊ​ങ്ങ​ൻ​പാ​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​യി കൊ​ച്ചി​ത്ര, എ​ൽ​സ​മ്മ ചെ​റി​യാ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ൻ​സ​മ്മ മാ​ത്യു, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു ക​രി​ന്പി​ൽ, സു​നി​ൽ കാ​ണി​കാ​ട്, വി.​ആ​ർ. അ​ക്ഷ​ര, ഡെ​യ്സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :