+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അമ്മയ്ക്ക് മ​ർ​ദ​നം; വ​യ​നാ​ട്ടി​ലെ​ങ്ങും യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം

ക​ൽ​പ്പ​റ്റ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം. പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ചും ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വ
ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അമ്മയ്ക്ക് മ​ർ​ദ​നം; വ​യ​നാ​ട്ടി​ലെ​ങ്ങും യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം
ക​ൽ​പ്പ​റ്റ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം.
പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ചും ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തും ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.
ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലേ​ക്ക് ത​ള്ളി​ക്ക​യി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, കെഎ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, ബി​ജു റി​പ്പ​ണ്‍, ടി.​ജെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.
ക​ൽ​പ്പ​റ്റ​യി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ അ​ണി​നി​ര​ന്നു.
ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​സ്. മ​ണി, സാ​ലി റാ​ട്ട​ക്കൊ​ല്ലി, അ​ജ്മ​ൽ, അ​മ​ൽ​ജോ​യി, പി. ​വി​നോ​ദ്കു​മാ​ർ, സ​ന്തോ​ഷ് കൈ​നാ​ട്ടി, എ​ൻ. മു​സ്ത​ഫ, മാ​ടാ​യി ല​ത്തീ​ഫ്, സി. ​കു​ഞ്ഞീ​ത്, എം.​ജി. സു​നി​ൽ​കു​മാ​ർ, ഇ​ത്തി​ക്ക​ൽ സു​നീ​ർ, കെ. ​മ​ഹേ​ഷ്, ഹം​സ പു​ൽ​പ്പാ​റ, വി ​അ​ഷ്റ​ഫ് തു​ട​ങ്ങി​യവ​ർ നേ​തൃ​ത്വം ന​ൽ​കി.
കാ​ട്ടി​ക്കു​ള​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു റ​ഷീ​ദ്,സു​ശോ​ഭ് ബാ​ല​നാ​രാ​യ​ണ​ൻ, ഷി​നോ​ജ്, ജോ​യി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.