+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ആദ്യവെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ

ക​ൽ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ എ​ല്ലാ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ ക​രു​ണ​കൊ​ന്ത, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​
തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ  ആദ്യവെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ
ക​ൽ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ എ​ല്ലാ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ ക​രു​ണ​കൊ​ന്ത, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, വ​ച​ന പ്ര​ഘോ​ഷ​ണം, കൗ​ണ്‍​സ​ലിം​ഗ്, കു​ന്പ​സാ​രം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി അ​റി​യി​ച്ചു.