കൽപ്പറ്റ:ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരേ തിരുവനന്തപുരത്ത് നടന്ന അതിക്രമം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ പറഞ്ഞു. അതിക്രമങ്ങൾക്കെതിരേ കണ്ണടയ്ക്കുന്ന സർക്കാരിനെയല്ല കേരള ജനതയ്ക്ക് ആവശ്യമെന്ന് ജഷീർ പറഞ്ഞു.