+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഫീ​സ് കെ​ട്ടി​ടം ആ​വ​ശ്യ​മു​ണ്ട്

ക​ൽ​പ്പ​റ്റ: ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ത്തി​ന് ഓ​ഫീ​സ്് ആ​വ​ശ്യ​ത്തി​നാ​യി ക​ൽ​പ്പ​റ്റ​യി​ൽ 2000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​വും വാ​ഹ​ന​പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള​തു​മാ​യ കെ​ട്ടി​ടം വാ​ട​ക​യ്ക്ക
ഓ​ഫീ​സ് കെ​ട്ടി​ടം ആ​വ​ശ്യ​മു​ണ്ട്
ക​ൽ​പ്പ​റ്റ: ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ത്തി​ന് ഓ​ഫീ​സ്് ആ​വ​ശ്യ​ത്തി​നാ​യി ക​ൽ​പ്പ​റ്റ​യി​ൽ 2000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​വും വാ​ഹ​ന​പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള​തു​മാ​യ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ആ​വ​ശ്യ​മു​ണ്ട്. സ്ഥ​ലം ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള കെ​ട്ടി​ടം ഉ​ട​മ​ക​ൾ വി​വ​ര​ങ്ങ​ൾ bcdcdmwyd@gmail.comലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യ​ണം. അവസാന തീയതി നാളെ. ഫോ​ണ്‍ 04936 246309, 248309.