പൊഴുതന: പൊഴുതന ഗ്ലോബൽ കെഎംസിസി ഓണ്‍ലൈൻ കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിനു വീട് നൽകുന്നു. പൊഴുതനയിലെ ഒരു നിർധനകുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്.
പൊഴുതനയിലെ ദലിത് ലീഗിന്റെ സജീവ പ്രവർത്തകനായ സതീശനെ വീട് നവീകരണം പൂർത്തിയാക്കുന്നതിൽ സഹായിക്കാനും കൂട്ടായ്മ തീരുമാനിച്ചു. ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന പൊഴുതനയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയാണ് പൊഴുതന ഗ്ലോബൽ കെഎംസിസി.